കടുംപച്ച നിറത്തിലുള്ള തണ്ണിമത്തന്‍ കണ്ടിട്ടാണു വീട്ടമ്മ അടുത്തുള്ള പച്ചക്കറിക്കടയില്‍ നിന്നും തണ്ണിമത്തന്‍ വാങ്ങിയത്. പിന്നീട് ഈ തണ്ണിമത്തന്‍ എടുത്ത് ഫ്രിഡ്ജില്‍ വച്ചു. എന്നാല്‍ പിന്നീട് ഇത് പുറത്തെടുത്ത ആ വീട്ടമ്മ ശരിക്കും അമ്ബരന്നു. പച്ചനിറം ആകെ ഇളകി പോയിരിക്കുന്നു. സ്പ്രേ പെയ്ന്റ് അടിച്ചു പച്ചപ്പു കൂട്ടിയതാണ് എന്നാണ് ഇവര്‍ പറയുന്നത്. ആയിരക്കണക്കിന് ഷെയറാണ് ഈ വീഡിയോയ്ക്ക് മലയാളികള്‍ക്കിടയില്‍ കിട്ടുന്നത്.